Registration

ആർമി, നേവി, എയർഫോഴ്സ് , പാരാമിലിറ്ററി വിവിധ പോലീസ് സേനകൾ ഉൾപ്പെടെ രാജ്യത്തിൻറെ സുരക്ഷാ സേനയുടെ ഭാഗമാകാനും ഉയർന്ന ശമ്പള സ്കയിലിൽ കേന്ദ്രസർക്കാർ ജീവനക്കാരനാകാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ മേജർ രവിയുടെ സ്വന്തം സംരംഭമായ മേജർ രവീസ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം നേടാൻ നിങ്ങൾക്കും അവസരം ലഭിക്കുന്നു കായിക പരിശീലനവും അക്കാദമിക് പരിശീലനവും പ്രൊഫഷണൽ കോച്ചിങ്ങും ഉൾപ്പെടുത്തിയുള്ള പരിശീലന പദ്ധതിയുമായി നിങ്ങളെ മേജർ രവീസ് അക്കാദമി വരവേൽക്കുകയാണ് താല്പര്യമുള്ള യുവതി യുവാക്കൾ അപേക്ഷിക്കുക.

© copyright 2022 by Majorravisacademy.com